¡Sorpréndeme!

ദുല്‍ഖറിന്റെ ഒകെ കണ്‍മണി | Old Movie Review | filmibeat Malayalam

2019-04-19 26 Dailymotion

dulquer salmaan's ok kanmani movie four year
ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ വലിയ ഹിറ്റുകളിലൊന്നായി മാറിയ ചിത്രമായിരുന്നു ഒകെ കണ്‍മണി. മണിരത്‌നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമ തിയ്യേറ്ററുകളില്‍നിന്നും വലിയ വിജയം തന്നെയായിരുന്നു നേടിയിരുന്നത്‌. വായെ മൂടി പേസവും ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറിയ ദുല്‍ഖറിന്റെ രണ്ടാമത്തെ തമിഴ് സിനിമ കൂടിയായിരുന്നു ഒകെ കണ്‍മണി.